ഏറ്റുമാനൂരിലും ഈരാറ്റുപേട്ടയിലും വാഹനാപകടത്തിൽ രണ്ടു മരണം. ഈരാറ്റുപേട്ടയിൽ മദ്യലഹരിയിലായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചു കയറി ഈരാറ്റുപേട്ട സ്വദേശി അബ്ദുൽ ഖാദർ മരിച്ചു. ഏറ്റുമാനൂരിൽ ഉണ്ടായ അപകടത്തിൽ എറണാകുളം സ്വദേശിനിയായ വീട്ടമ്മയാണ് മരിച്ചത്