Association of Vehicles Owners Kerala - AVOKMEMBERSHIP
Event Details
റോഡപകടം: പണരഹിത ചികിത്സാപദ്ധതി മാർച്ചോടെ....
ന്യൂഡല്‍ഹി: റോഡപകടത്തിൽ പരിക്കേറ്റവർക്ക് ആശുപത്രിയിൽ പണരഹിത ചികിത്സ ലഭ്യമാക്കാനുള്ള പരിഷ്കരിച്ച പദ്ധതി രാജ്യവ്യാപകമായി മാർച്ചോടെ ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.