വാഹന ഉടമകളിൽ നിന്ന് ഭീമമായ GST യും സെസുകളും കഴുത്തറപ്പൻ റോഡ് നികുതിയും ഈടാക്കിയിട്ടും സംസ്ഥാനത്തെ വലിയ നഗരങ്ങളിലും ചെറിയ ടൗണുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ ശാസ്ത്രീയമായ പാർക്കിങ് സൗകര്യം ഏർപ്പാടാക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കെതിരെയും പൊതു മരാമത്ത് വകുപ്പിനെതിരെയും നിയമ ന...
Read More
കഴുത്തറപ്പൻ ടോൾ കൂടാതെ വേഗ പരിധി ലംഘനം എന്ന എന്ന പേരിൽ കേരളത്തിലെ വാഹന ഉടമകളിൽ നിന്ന് വൻതോതോതിൽ പിഴ കൂടി ഈടാക്കാൻ ഉദ്ദേശിച്ചു കൊണ്ട് വേഗപരിധി 50 -80 Km / Hour ആയി കുറച്ചതിനെതിരെയും ദേശീയ പാതകളിൽ കൂടിയ വേഗപരിധി 120 Km / Hour ആയി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും NHAI ക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുക. കേരളത...
Read More
ദേശീയ പാത വികസനത്തിന് ചില്ലിക്കാശ് കൊടുക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയ പാത ടോൾ നിരക്ക് 30 രൂപ മുതൽ ആരംഭിക്കുമ്പോൾ ദേശീയ പാത വികസനത്തിന് 5000 കോടി രൂപ നൽകിയ കേരളത്തിലെ ദേശീയ പാതയിൽ ടോൾ നിരക്ക് തുടങ്ങുന്ന തുടങ്ങുന്നത് തന്നെ 180 രൂപയിൽ നിന്നാണ്. കേരളത്തിലെ വാഹന ഉടമകളെ കണ്ണിൽ ചോരയില്ല...
Read More
ഓടുന്ന വാഹനങ്ങൾക്ക് തീ പിടിപ്പിക്കുകയും ഇന്ധനക്ഷമത 30% വരെ കുറക്കുകയും വാഹനങ്ങൾക്ക് ഗുരുതരമായ സാങ്കേതിക തകരാറുകൾക്ക് കാരണമാകുകയും ചെയ്യുന്ന എഥനോൾ പെട്രോളിനെതിരെയും , ഐസോബ്യൂട്ടനോൾ ഡീസലിനെതിരെയും ഹൈഡ്രജൻ സി എൻ ജി ക്കെതിരെയും സുപ്രീംകോടതിയിൽ നിയമ പോരാട്ടം നടത്തുക. ശുദ്ധമായ ഇന്ധനം വാഹന ഉടമകൾ...
Read More
സംസ്ഥാനത്തെ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ പരമാവധി തടയുകയും ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന വിധം റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുക എന്നത് അസോസിയേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇൗ ലക്ഷ്യം മുൻനിർത്...
Read More