വാഹന ഉടമകളിൽ നിന്ന് ഭീമമായ GST യും സെസുകളും കഴുത്തറപ്പൻ റോഡ് നികുതിയും ഈടാക്കിയിട്ടും സംസ്ഥാനത്തെ വലിയ നഗരങ്ങളിലും ചെറിയ ടൗണുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ ശാസ്ത്രീയമായ പാർക്കിങ് സൗകര്യം ഏർപ്പാടാക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കെതിരെയും പൊതു മരാമത്ത് വകുപ്പിനെതിരെയും നിയമ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കുക. സംസ്ഥാനത്തെ എല്ലാ വൻ നഗരങ്ങളിലും പട്ടണങ്ങളിലും പാർക്കിങ് സൗകര്യം ഉറപ്പാക്കുക.