Association of Vehicles Owners Kerala - AVOK MEMBERSHIP
Project Details

ശുദ്ധമായ ഇന്ധനം വാഹന ഉടമകൾക്ക് ഉറപ്പ്‌വരുത്തുക.

ഓടുന്ന വാഹനങ്ങൾക്ക് തീ പിടിപ്പിക്കുകയും ഇന്ധനക്ഷമത 30% വരെ കുറക്കുകയും വാഹനങ്ങൾക്ക് ഗുരുതരമായ സാങ്കേതിക തകരാറുകൾക്ക് കാരണമാകുകയും ചെയ്യുന്ന എഥനോൾ പെട്രോളിനെതിരെയും , ഐസോബ്യൂട്ടനോൾ ഡീസലിനെതിരെയും ഹൈഡ്രജൻ സി എൻ ജി ക്കെതിരെയും സുപ്രീംകോടതിയിൽ നിയമ പോരാട്ടം നടത്തുക. ശുദ്ധമായ ഇന്ധനം വാഹന ഉടമകൾക്ക് ഉറപ്പ്‌വരുത്തുക.