Association of Vehicles Owners Kerala - AVOK MEMBERSHIP
Project Details

വാഹനഉടമകളെ കൊള്ളയടിക്കാനുള്ള ഗൂഢലക്ഷ്യം തകർക്കുക.

കഴുത്തറപ്പൻ ടോൾ കൂടാതെ വേഗ പരിധി ലംഘനം എന്ന എന്ന പേരിൽ കേരളത്തിലെ വാഹന ഉടമകളിൽ നിന്ന് വൻതോതോതിൽ പിഴ കൂടി ഈടാക്കാൻ ഉദ്ദേശിച്ചു കൊണ്ട് വേഗപരിധി 50 -80 Km / Hour ആയി കുറച്ചതിനെതിരെയും ദേശീയ പാതകളിൽ കൂടിയ വേഗപരിധി 120 Km / Hour ആയി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും NHAI ക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുക. കേരളത്തിലെ വാഹന ഉടമകളെ കൊള്ളയടിക്കാനുള്ള ദേശീയ പാത അതോറിറ്റിയുടെ ഗൂഢലക്ഷ്യം തകർക്കുക.