Association of Vehicles Owners Kerala - AVOK MEMBERSHIP
Project Details

കേരളത്തിലെ ദേശീയ പാതകളിലെ ടോൾ ചൂഷണം അവസാനിപ്പിക്കുക.

ദേശീയ പാത വികസനത്തിന് ചില്ലിക്കാശ് കൊടുക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയ പാത ടോൾ നിരക്ക് 30 രൂപ മുതൽ ആരംഭിക്കുമ്പോൾ ദേശീയ പാത വികസനത്തിന് 5000 കോടി രൂപ നൽകിയ കേരളത്തിലെ ദേശീയ പാതയിൽ ടോൾ നിരക്ക് തുടങ്ങുന്ന തുടങ്ങുന്നത് തന്നെ 180 രൂപയിൽ നിന്നാണ്. കേരളത്തിലെ വാഹന ഉടമകളെ കണ്ണിൽ ചോരയില്ലാതെ ചൂഷണം ചെയ്യുന്ന NHAI യുടെ വിവേചന നയത്തിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുക. കേരളത്തിലെ ദേശീയ പാതകളിലെ ടോൾ പിരിവിലെ ചൂഷണം അവസാനിപ്പിക്കുക.